ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 18 ന് കമ്മീഷൻ പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിൻ പൊതുഭരണ (ന്യൂനപക്ഷ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐ.എ.എസ് പ്രകാശനം ചെയ്തു. ന്യൂനപക്ഷ കമ്മീഷന്റെ പുതിയ വെബ്‌സൈറ്റായ www.kscminorities.kerala.gov.in ന്റെ ലോഗോൺ കർമ്മവും അതോടൊപ്പം നടന്നു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്, കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി എന്നിവർ സമീപം.